കുറച്ചുനാളുകള്‍ക്കുമുന്‍പ് കൊവിഡ് ലോക്ഡൗണ്‍ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ചു എന്ന പേരില്‍ ഒരു മുസ്ലീം യുവാവിനെ ഒരു സംഘം ആളുകള്‍ ജയ് ശ്രീറാം എന്ന് വിളിച്ചാണ് കൊലപ്പെടുത്തിയത്
പരിപാടി റദ്ദാക്കാന്‍ തയാറായില്ലെങ്കില്‍ ശാരിരികമായും മാനസികമായും സാമ്പത്തീകമായുമുള്ള പ്രത്യാഘാതങ്ങള്‍ അയാള്‍ അനുഭവിക്കേണ്ടിവരും-ബജരംഗ് ദൾ നേതാവ് ജ്വലിത് മേത്ത ട്വീറ്റ് ചെയ്തു